ആടുവളർത്തൽ പരിശീലനം

ആടുവളർത്തൽ പരിശീലനം – തൃശ്ശൂരിൽ!

തൃശ്ശൂർ കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽനടക്കുന്ന “ആടുവളർത്തൽ – ശാസ്ത്രീയ പരിപാലനമുറകൾ”എന്ന വിഷയത്തിലെ ഏകദിന പരിശീലനത്തിലേക്ക്നിങ്ങളെ സ്വാഗതം ചെയ്യുന്നു! ✨

തിയതി: ഓഗസ്റ്റ് 12

ഫീസ്: ₹300

രജിസ്ട്രേഷൻ: 9400483754

(രാവിലെ 10 മുതൽ വൈകിട്ട് 4 വരെ)

ആടുകളുടെ ശാസ്ത്രീയ പരിപാലന രീതികൾ,ആരോഗ്യസംരക്ഷണം, പോഷണം തുടങ്ങിനാനവധി കാര്യങ്ങൾ പഠിക്കാനുള്ള സുവർണാവസരം! ‍

വേഗം രജിസ്റ്റർ ചെയ്യൂ! ഇത് നിങ്ങൾ കാത്തിരുന്ന പരിശീലനമാണ്!

#ആടുവളർത്തൽ #KeralaAgriculture #കർഷകശ്രേമം #Thrissur #KrishiVijnanKendra #GoatFarming #TrainingProgram #AgriTraining

Leave a Reply

Your email address will not be published. Required fields are marked *


Cart

Your Cart is Empty

Back To Shop