സമ്പന്നമാലിന്യം – സൗജന്യ ഓൺലൈൻ പരിശീലനം
- Home
- Agricultural News & Events
- സമ്പന്നമാലിന്യം – സൗജന്യ ഓൺലൈൻ പരിശീലനം

സമ്പന്നമാലിന്യം – സൗജന്യ ഓൺലൈൻ പരിശീലനം
തൃശ്ശൂർ ► കാർഷിക സർവകലാശാലയുടെ ഇ–ലേണിംഗ് സെൻറർ നടത്തുന്ന ഈ ജനപ്രിയ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ഡിസംബർ 26-ന് ആരംഭിക്കുന്നു!
വീട്ടിലെ ഓർഗാനിക് മാലിന്യം ഉപയോഗിച്ച് വളം തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർക്കായി
പൂർണ്ണമായും സൗജന്യം
ഓൺലൈൻ ആയതിനാൽ വീട്ടിൽ നിന്ന് പഠിക്കാനാകും
—
✅ എങ്ങനെ രജിസ്റ്റർ ചെയ്യാം?
ലിങ്കിൽ ക്ലിക്ക് ചെയ്ത് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം : https://celkau.in/elearning/reg.php
—
വിവരങ്ങൾക്ക്
0487-2438567
85478 37256
—
Highlights
1️⃣ Zero-Waste Lifestyle Tips ♻️
2️⃣ Home Composting Techniques
3️⃣ Step-by-step Training Videos
4️⃣ Expert Support & Guidance
—
#OrganicWasteManagement #OnlineTraining #Thrissur #KeralaAgriculture #ZeroWaste #Composting #EcoFriendly #FreeTraining #SustainableLiving #GreenKerala
സസ്യങ്ങളെയും കൃഷിയെയും കുറിച്ചുള്ള കൂടുതൽ നുറുങ്ങുകൾക്കും, കാർഷിക ഉൽപ്പന്നങ്ങൾക്കും ഉപദേശങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമായ
www.agrishopee
സന്ദർശിക്കുക!
നിങ്ങളുടെ ഉൽപ്പന്നങ്ങൾ സൗജന്യമായി പോസ്റ്റ് ചെയ്യാനായി:
ഇവിടെ ക്ലിക്ക് ചെയ്യുക ➡️

Leave a Reply