✨ ചിപ്സ് പ്രേമികൾക്ക് സന്തോഷവാർത്ത! ✨

✨ ചിപ്സ് പ്രേമികൾക്ക് സന്തോഷവാർത്ത! ✨

തൃശ്ശൂർ കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ
വിവിധ തരം ചിപ്സ് നിർമ്മാണത്തിൽ ഏകദിന പരിശീലന പരിപാടി നടക്കുന്നു!

തീയതി: 13-ാം തീയതി

ദൈർഘ്യം: 1 ദിവസം

റജിസ്ട്രേഷൻ: ഫോൺ ചെയ്യൂ 94004 83754

ചിപ്സ് ഉണ്ടാക്കാൻ പഠിച്ചു, രുചിയും വരുമാനവും ഇരട്ടിയാക്കാം! #ChipsTraining #Thrissur #KeralaAgriculture #FoodBusiness #AgriTraining

Leave a Reply

Your email address will not be published. Required fields are marked *


Cart

Your Cart is Empty

Back To Shop