Need Help? Call Us: (91) 9188649768" or "Contact Us: mail@agrishopee.com

Cart

Your Cart is Empty

Back To Shop

Category: Tips & Tricks

🌿 ഔഷധ സസ്യകൃഷി: ആരോഗ്യം + ആദായം 🌿വയമ്പ് (Sweet Flag / Calamus) —

വയമ്പ് (Sweet Flag / Calamus) — ഓർമ്മശക്തി വർധിപ്പിക്കാനും, കണ്ഠശുദ്ധിക്കും, മാനസിക അസ്വാസ്ഥ്യങ്ങൾ ശമിപ്പിക്കാനും ആയുർവേദം ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു അമൂല്യ ഔഷധസസ്യം. ✅ ആരോഗ്യഗുണങ്ങൾ ബുദ്ധിവികാസത്തിനും ഓർമ്മശക്തിക്കും സഹായകംസ്വരം ശുദ്ധീകരിക്കുന്നുഉന്മാദം, അപസ്മാരം പോലുള്ള മാനസിക പ്രശ്നങ്ങൾ ശമിപ്പിക്കുന്നുദന്താരോഗ്യത്തിന് ഗുണം ✅ കൃഷിരീതി നെല്ലിന് സമാനമായ രീതിയിൽ നിലമൊരുക്കണംതുടർച്ചയായ ഈർപ്പം അനിവാര്യംഒരു വർഷം പ്രായമുള്ള പ്രകന്ദങ്ങൾ 30×30 സെ.മീ. അകലം പാലിച്ച് നടണം1 വർഷത്തിനകം വിളവെടുപ്പ് സാധ്യം💰 വിപണി സാധ്യത ഇപ്പോഴത്തെ വിപണിവില ₹175-200 …

🌿 ഔഷധ സസ്യകൃഷി: ആരോഗ്യം + ആദായം 🌿വയമ്പ് (Sweet Flag / Calamus) —Read More

പയര്‍ മാത്രമല്ല, ബഹിരാകാശത്ത് ചീരയും മുളയ്ക്കും; പരീക്ഷണം വിജയകരം

മുംബൈയിലെ അമിറ്റി സര്‍വകലാശാല ബഹിരാകാശത്തേക്ക് അയച്ച ചീര കോശങ്ങള്‍ മുളച്ചതായി റിപ്പോര്‍ട്ട്. ‘മൈക്രോ ഗുരുത്വാകര്‍ഷണത്തിന് കീഴില്‍ ബഹിരാകാശത്ത് സസ്യങ്ങള്‍ വളര്‍ത്തുന്നത് ബഹിരാകാശ ജൈവ ഗവേഷണരംഗത്ത് പ്രധാന നാഴികക്കല്ലാണ്. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. ദീര്‍ഘനാള്‍ ഗവേഷകര്‍ക്ക് ബഹിരാകാശത്ത് നില്‍ക്കേണ്ടി വരുമ്പോള്‍ ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞേക്കും. പോയെം-4 പ്ലാറ്റ്ഫോമില്‍ നിന്ന് ലഭിച്ച പ്രാരംഭ ഡാറ്റ ചീര വിത്തുകളില്‍ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്,’- അമിറ്റി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ ഡബ്ല്യു സന്തോഷ് …

പയര്‍ മാത്രമല്ല, ബഹിരാകാശത്ത് ചീരയും മുളയ്ക്കും; പരീക്ഷണം വിജയകരംRead More

മുറ്റത്തു നിൽക്കുന്ന തുളസി ഇനി മുഖക്കുരുവിന് പ്രതിവിധി

മുറ്റത്തു നിൽക്കുന്ന തുളസി ഇനി മുഖക്കുരുവിന് പ്രതിവിധി തുളസിയില മുഖത്ത് പുരട്ടുന്നത് മുഖക്കുരു, പാടുകൾ എന്നിവയൊന്നുമില്ലാതാക്കാൻ സഹായിക്കുന്നു. അത് ചർമ്മ പരിചരണത്തിനായി ഉപയോഗിക്കാൻ നിരവധി വിദ്യകളുണ്ട് ആരാധനക്കെടുക്കുന്ന അതിവിശിഷ്ടമായ ചെടി എന്നതിലുപരി തുളസിയിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ടെന്ന് അറിയാമോ? ദന്താരോഗ്യം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുക തുടങ്ങി ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അതിനുണ്ട്. ഇതേ തുളസിയില ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാം എന്ന് അറിയാമോ?. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി സെപ്റ്റിക്, ആൻ്റി മൈക്രോബിയൽ ഗുണങ്ങൾ അതിനുണ്ട്. അവ മുഖക്കുരുവിന് …

മുറ്റത്തു നിൽക്കുന്ന തുളസി ഇനി മുഖക്കുരുവിന് പ്രതിവിധിRead More

Cart

Your Cart is Empty

Back To Shop