Need Help? Call Us: (91) 9188649768" or "Contact Us: mail@agrishopee.com

പടവലൻ (Snake Gourd)

10.00

Long and nutritious Snake Gourd seeds for your home garden.

10 in stock

Add to Wishlist
Add to Wishlist
  Ask a Question

കുമുദി (Kaumudi) – പടവലൻ / Snake Gourd 🥒
“കുമുദി” കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മികച്ച പടവലൻ ഇനമാണ്. നീളം കൂടിയ, മിനുസമുള്ള, വെള്ള നിറമുള്ള പഴങ്ങൾ ലഭിക്കുന്നതിനാൽ വീടുതോട്ടത്തിലും വ്യാപാരകൃഷിയിലും ഏറെ ജനപ്രിയമാണ്.

👉 പ്രധാന സവിശേഷതകൾ

നടീൽ കഴിഞ്ഞ് 60–70 ദിവസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാം

നീളം 150–200 സെ.മീ വരെ വരുന്ന പഴങ്ങൾ

രോഗപ്രതിരോധ ശേഷി നല്ലത്

വീട്ടുതോട്ടം, ഗ്രോബാഗ്, വയൽ കൃഷി എല്ലാം അനുയോജ്യം

സ്ഥിരമായ വിളവും വിപണിയിൽ നല്ല ആവശ്യവുമുള്ള ഇനം

Weight 0.002 kg
Dimensions 5 × 1 × 10 cm
No more offers for this product!

General Inquiries

There are no inquiries yet.

SKU: AGRI-000003 Categories: , ,
2
20.00

Cart