Category
പന്നിയൂർ-1 കുരുമുളക് തൈകൾ! Rs.35/- തൃശൂർ
- Home
- Agricultural News & Events
- പന്നിയൂർ-1 കുരുമുളക് തൈകൾ! Rs.35/- തൃശൂർ
പന്നിയൂർ-1 കുരുമുളക് തൈകൾ! Rs.35/- തൃശൂർ
കുരുമുളക് കൃഷിയിൽ മികച്ച വിളവ് ആഗ്രഹിക്കുന്നവർക്കായി ഗുണമേന്മയുള്ള 1000 പന്നിയൂർ-1 തൈകൾ ഇപ്പോൾ വിൽപനയ്ക്ക് തയ്യാറായിരിക്കുന്നു.
ആരോഗ്യത്തോടെ വളരുന്ന ഈ തൈകൾ 35 രൂപ !
പ്രത്യേകതകൾ:
വേഗത്തിൽ വളരുന്ന പന്നിയൂർ-1 ഹൈബ്രിഡ് ഇനം.
മികച്ച രോഗപ്രതിരോധ ശേഷിയുള്ള കരുത്തുറ്റ തൈകൾ.
കൃത്യമായി വേരുപിടിപ്പിച്ച പോളി ബാഗ് തൈകൾ.
പരിമിതമായ സ്റ്റോക്ക് (1000 എണ്ണം) മാത്രമേ ഉള്ളൂ. നേരിട്ടെത്തി തൈകൾ കണ്ട് ബോധ്യപ്പെട്ട് വാങ്ങാവുന്നതാണ്.
ബുക്കിംഗിനായി
Whatsapp : 9188649768 തൃശൂർ
നഴ്സറി ലൊക്കേഷൻ: Peechi , തൃശൂർ
